You Searched For "സിസ്റ്റം തകരാര്‍"

വേണു ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ ഇര; ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം; 2000 കോടി സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് സംസ്ഥാനത്ത് ധനപ്രതിസന്ധി ഇല്ലെന്ന് പറയുന്നു: വി ഡി സതീശന്‍
കെട്ടിടങ്ങളും രേഖകളും നിന്ന നില്‍പ്പില്‍ അപ്രത്യക്ഷം; സോഫ്റ്റ് വെയര്‍ അപ്ഡേഷനില്‍ സിസ്റ്റത്തിന്റെ തകരാര്‍; കോഴിക്കോട് മാത്രം 25,000 ത്തോളം കെട്ടിടങ്ങള്‍ കാണാനില്ല; തദ്ദേശ സ്ഥാപനങ്ങള്‍ അറിഞ്ഞത് കെട്ടിട ഉടമകള്‍ നികുതി അടയ്ക്കാന്‍ എത്തിയപ്പോള്‍; കെട്ടിടം വാങ്ങാനും വില്‍ക്കാനുമാവാതെ ഉടമകള്‍
മന്ത്രിയുടെ പി.എ വിളിച്ചു പറഞ്ഞു; സിപിഎം ജില്ലാ സെക്രട്ടറി ഇടപെട്ടു; എന്നിട്ടും സിസ്റ്റം വര്‍ക്കായില്ല; പത്തനംതിട്ട ജില്ലയില്‍ രണ്ടു മാസമായി ഡി.ഇ.ഒ ഇല്ല; നാറാണംമൂഴിയില്‍ അധ്യാപികയുടെ ഭര്‍ത്താവിന്റെ ജീവനെടുത്തത് സിസ്റ്റം തകരാര്‍ തന്നെ